ചരിത്രം ഓര്‍മ്മിക്കുമ്പോള്‍
1991 നവംബര്‍ 2~ാം തീയതിയാണ് ലുഡ്വിഗ്സ്ഹാഫെനിലെ ചരിത്രപ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായ 'വാള്ഫാര്ട്ട് കിര്‍ഷ് മരിയ ഹിമ്മെല്ഫാര്ട്ട്' (Wahlfahrt Kirche Mariahimmelfahrt) എന്ന ദേവാലയത്തില്‍ വെച്ച് ഈ ഇടവകയില്‍ ആദ്യമായി പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാള് ആഘോഷിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച അനുഗ്രഹീത പെരുനാള്, അതേ ചരിത്രപ്രസിദ്ധമായ ദേവാലയത്തില്‍ വെച്ചുതന്നെ ഈ വര്‍ഷവും ആഘോഷിക്കുന്നതില്‍ വിശ്വാസികള്‍ ഏറെ സന്തോഷത്തിലാണ്.
പെരുനാളിന് എല്ലാ വിശ്വാസികളുടെയും പൂര്‍ണ്ണമായ സഹകരണവും പ്രാര്‍ത്ഥനയും ഇടവക വികാരി ഫാ. ബ്ളെസ്സന്‍ ജോര്‍ജ് ബാബു അഭ്യര്‍ത്ഥിച്ചു.
വിപുലമായ ആഘോഷ പരിപാടികള്‍
07 നവംബര്‍ 2026, ശനിയാഴ്ച
ഡീ വാള്ഫാര്ട്ട് കിര്‍ഷ് മരിയ ഹിമ്മെല്ഫാര്ട്ട് (കപ്പേളന്ഗാസെ 8, 67071 ലുഡ്വിഗ്സ്ഹാഫെന് അം റൈന്‍ ~ ഓഗ്ഗേഴ്സ്ഹൈം) (KAPELLENGASSE 8, 67071 LUDWIGSHAFEN AM RHEIN OGGERSHEIM)
09:00 പ്രഭാത നമസ്കാരം, 10:00 വിശുദ്ധ കുര്‍ബാന, 11:30 പ്രദക്ഷിണം, 12:00 ആശീര്‍വാദം, 12:30 പെരുനാള് നേര്‍ച്ച, 13:00 ആദ്യഫല ലേലം,
വിവരങ്ങള്‍ക്ക്
ട്രഷറര്‍ : ഷാജി ജേക്കബ് +49 1590 1161560, സെക്രട്ടറി : ക്രൂബിന് എബ്രഹാം +49 1517 5731199.

Comments: